Surprise Me!

മുരളി വിജയ്ക്ക് മറുപടിയുമായി ചീഫ് സെലക്ടര്‍ | OneIndia malayalam

2018-10-05 677 Dailymotion

<br />ടെസ്റ്റ് ടീമില്‍നിന്നും തന്നെ ഒഴിവാക്കിയശേഷം സെലക്ടര്‍മാര്‍ തന്നെ ബന്ധപ്പെട്ടിട്ടില്ലെന്ന ഇന്ത്യന്‍താരം മുരളി വിജയിന്റെ ആരോപണത്തിന് മറുപടിയുമായി മുഖ്യ സെലക്ടര്‍ എംഎസ്‌കെ പ്രസാദ് രംഗത്തെത്തി. ഇത്തരം വാര്‍ത്തകള്‍ അംസബന്ധമാണെന്ന് അദ്ദേഹം പ്രതികരിച്ചു. സെലക്ഷന്‍ കമ്മറ്റി അംഗമായ ദേവാംഗ് ഗാന്ധി മുരളി വിജയിയുമായി ബന്ധപ്പെട്ടിരുന്നെന്നും ടീമില്‍നിന്നും പുറത്തായതിന്റെ കാരണം വ്യക്തമാക്കിയിരുന്നതായും പ്രസാദ് പറഞ്ഞു.<br />Surprised that Murali Vijay is talking about lack of communication

Buy Now on CodeCanyon